Monday, May 5, 2014

ചരിത്രം സാക്ഷി നെല്ലികുത്ത് സ്കൂളിന്
SSLC  പരീക്ഷയിൽ 100 % വിജയം ,
നാടെങ്ങും  വിജയാഘോഷം ......................

നൂറു മേനി കൊയ്ത ജി വി എച് എസ് എസ് നെല്ലികുത്തിന്‍റെ
ജൈത്രത്ര തുടരുന്നു

ജി വി എച് എസ് എസ് നെല്ലികുത്തിലെ പി റ്റി എ , എസ് എം സി
കമ്മറ്റികളുടെ ഉപഹാരം ഹെട്മിസ്ട്രെസ്സ് പൊന്നമ്മ ടീച്ചറിന്
എം ഉമ്മര്‍ എം എല്‍ എ കൈമാറുന്നു......


 

നെല്ലിക്കുത്ത് സ്കൂളിന്‌ ചരിത്ര വിജയം

SSLC പരീക്ഷയിൽ 100 % വിജയം ...............